കേസെടുത്തു
Monday, April 22, 2019 10:57 PM IST
കൊ​ല്ല​ങ്കോ​ട് : മു​ത​ല​മ​ട​യി​ൽ ഞാ​യ​റാ​ഴ്ച കോ​ണ്‍ സ്സ് ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി ഒ​ൻ​പ​തു പേ​ർ​ക്കെ​തി​രെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് കേ​സ്സെ​ടു​ത്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ർ ത്ത​ക​ൻ ഗോ​വി​ന്ദാ​പു​രം ,അം​ബേ​ദ്ക​ർ കോ​ള​നി ശി​വ​രാ​ജി​ന്‍റെ പ​രാ​തി​യി​ൽ സി ​പി എം ​അ​നു​ഭാ​വി​ക​ളാ​യ അം​ബേ​ത്ത് ക​ർ കോ​ള​നി വാ​സി​ക​ൾ​ക​ളാ​യ അ​ഖി​ല​ൻ ,സു​രേ​ഷ് ,ജൈ​ലാ​ബ​ധീ​ൻ ,ശ്രീ​ധ​ര​ൻ ,കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ്സെ​ടു​ത്തു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള കാ​ർ​ത്തികേ​യ​ന്‍റെ (സി.​പി.​എം ) ത​പ​രാ​തി​യി​ൽ കോ​ണ്‍​ഗ്ര​സ്സു​കാ​രാ​യ ശി​വ​രാ​ജ്,വി​ജ​യ​ൻ ,സ​തീ​ഷ് ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്നി​വ​ർ​ക്കെ​തി രേ​യും കേ​സ്സെ​ടു​ത്തു.