കെ​സി​വൈ​എം യു​വ​ജ​ന​സം​ഗ​മ​ം
Wednesday, April 24, 2019 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: കെ ​സി വൈ ​എം ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ യു​വ​ജ​ന​സം​ഗ​മ​വും റാ​ലി​യും ന​ട​ക്കും. വൈ​കു​ന്നേ​രം 4.15ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ രൂ​പ​ത ചാ​ൻ​സി​ല​ർ മോ​ണ്‍. പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ബി വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്ട​ർ ഫാ. ​ഐ​ബി​ൻ ക​ള​ത്താ​ര, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മി​ഥു​ൽ കോ​ന്പാ​റ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടീ​ന എ​സ്. എ. ​ബി. എ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു​രാ​ജു, സെ​ക്ര​ട്ട​റി രാ​ഹു​ൽ പു​ന്നോ​ലി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ നീ​തു തോ​മ​സ്, സി​റി​ൽ ഉൗ​ന്നു​പാ​ല​ത്തി​ങ്ക​ൽ, ട്ര​ഷ​റ​ർ അ​നു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ നി​ന്നും പാ​രി​ഷ് ഹാ​ളി​ലേ​ക്ക് റാ​ലി ന​ട​ക്കും. ക​ലാ​സ​ന്ധ്യ​യും സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.