അ​ൽ​വേ​ർ​ണി​യ സ്കൂ​ളി​ൽ എ​ർ​ത്ത് ഡേ ​ആ​ച​രി​ച്ചു
Wednesday, April 24, 2019 12:25 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ൽ​വേ​ർ​ണി​യ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ർ​ത്ത് ഡേ ​ആ​ച​രി​ച്ചു.
സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. മു​രു​ക​ൻ, ഡി​ഇ​ഒ (സി​റ്റി ബ്ലോ​ക്ക്) എ​ൻ.​ഗീ​ത, ഡി​ഇ​ഒ (പേ​രൂ​ർ) പ​ഴ​നി സ്വാ​മി, വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഭൂ​മി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. മു​രു​ക​ൻ, അ​ൽ​വേ​ർ​ണി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സെ​ലീ​ന എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ൾ വ​ള​പ്പി​ൽ വൃ​ക്ഷ​തൈ ന​ട്ടു.