പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും അ​നു​സ്മ​ര​ണ​വും
Thursday, April 25, 2019 12:19 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: കു​ള​ക്കാ​ട്ടു​കു​റു​ശ്ശി വ​നി​താ വാ​യ​ന​ശാ​ല​യു​ടെ സ്ഥാ​പ​ക​യും ദീ​ർ​ഘ​കാ​ലം പ്ര​സി​ഡ​ണ്ടു​മാ​യി​രു​ന്ന സി.​കെ.​പാ​ർ​വ​തി ടീ​ച്ച​റെ അ​നു​സ്മ​രി​ച്ചു. ടീ​ച്ച​റു​ടെ ഓ​ർ​മ്മ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം പാ​ല​പ്പു​റം വി​ദ്യാ​പ്ര​ദാ​യി​നി വാ​യ​ന​ശാ​ല​യ്ക്ക് ഒ​റ്റ​പ്പാ​ലം താ​ലു​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി. ​വി​ജ​യ​ൻ സ​മ്മാ​നി​ച്ചു.​ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ഷാ​ജി​മോ​ൻ,വാ​ർ​ഡ് മെ​ന്പ​ർ കെ.​രാ​ജ​ൻ,വി.​ജെ.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി,വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ണ്ട് എ.​എം. ഉ​ഷാ​ദേ​വി, സെ​ക്ര​ട്ട​റി പി.​കെ സ്മി​താ ദേ​വി,ലൈ​ബ്രേ​റി​യ​ൻ ടി.​സി.​രാ​ധ,നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ർ എ​ൻ.​പി.​പ്രി​യേ​ഷ്,വി​ദ്യാ പ്ര​ദാ​യി​നി വാ​യ​ന​ശാ​ലാ സെ​ക്ര​ട്ട​റി പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.