കൊ​ട്ടേ​ങ്ങ​ളം-​നെന്മാ​റ റോ​ഡി​ൽ കു​ഴി; വാ​ഹ​ന​യാ​ത്ര​യ്ക്ക് ഭീ​ഷ​ണി
Thursday, April 25, 2019 12:19 AM IST
മേ​ലാ​ർ​ക്കോ​ട്: കൊ​ട്ടേ​ങ്ങ​ളം-​നെ·ാ​റ റോ​ഡി​ൽ പു​ളി​ൻ​ചു​വ​ട്ടി​ൽ വാ​ഹ​ന​യാ​ത്ര​യ്ക്ക് ഭീ​ഷ​ണി​യാ​യി കു​ഴി രൂ​പ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ ഒ​രു​വ​ശം ചേ​ർ​ന്നു​പോ​കു​ന്പോ​ൾ അ​പ​ക​ടം​സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. കോ​ട്ടേ​ങ്ങ​ള​ത്തേ​ക്കും​നെ·ാ​റ റോ​ഡി​ലേ​ക്കും തി​രി​യു​ന്ന ജം​ഗ്ഷ​ൻ​കൂ​ടി​യാ​ണി​ത്. കൂ​ടാ​തെ വ​ലി​യ വ​ള​വും ആ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യു​ക. ഇ​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. മ​ഴ ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന​ത് കു​ഴി വ​ലി​യ ഗ​ർ​ത്ത​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഉ​ട​നെ കു​ഴി നി​ക​ത്തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.