ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും സ്റ്റു​ഡ​ൻ​സ് പോ​ലീ​സും
Thursday, April 25, 2019 12:19 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി അ​ഗ​ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും സ്റ്റു​ഡ​ൻ​സ് പോ​ലീ​സും സം​യു​ക്ത​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഉൗ​രു​ക​ളി​ൽ ന​ട​ത്തി​യ വോ​ട്ടേ​ഴ്സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഈ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം ഉ​ള​വാ​ക്കി.
ജി​ല്ലാ ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​വും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ​യും അ​ഗ​ളി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​ന​വ​നീ​ത് ശ​ർ​മ​യു​ടെ​യും നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്.
2019 ജ​നു​വ​രി 25 ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്തി​ലാ​ണ് ഈ ​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ഈ ​പ​രി​പാ​ടി​യി​ൽ വോ​ട്ട​വ​കാ​ശം, ജ​നാ​ധി​പ​ത്യ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൗ​ര​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സം​ഗം, ഉ​പ​ന്യാ​സ​മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.
തു​ട​ർ​ന്ന് സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ എ​ല്ലാ മാ​താ​പി​താ​ക്ക​ളും വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് ഉ​റ​പ്പാ​ക്ക​ൻ കു​ട്ടി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി നി​ർ​ദേ​ശം ന​ല്കി തു​ട​ർ​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് വോ​ട്ടിം​ഗ് മെ​ഷീ​ൻ വി​വി പാ​റ്റ് എ​ന്നി​വ​യു​മാ​യി അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞും ഉൗ​രു​ക​ളി​ൽ എ​ത്തു​ക​യും അ​വി​ടു​ത്തെ നി​വാ​സി​ക​ളെ അ​വ​രു​ടെ ഭാ​ഷ​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.
അ​ട്ട​പ്പാ​ടി​യി​ൽ പ്ര​ധാ​ന​മാ​യും മൂ​ന്നു ആ​ദി​വാ​സി സ​മൂ​ഹ​മാ​ണു​ള്ള​ത്. ഇ​രു​ള കു​റു​ന്പ മു​ദു​ക ഇ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ ഉൗ​രു​ഭാ​ഷ​യു​ണ്ട്. കു​ട്ടി​ക​ൾ ഉൗ​രു​നി​വാ​സി​ക​ളാ​യ​തി​നാ​ൽ ബോ​ധ​വ​ത്ക​ര​ണം എ​ളു​പ്പ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്ലാ​സെ​ടു​ക്കു​ന്പോ​ൾ സാ​ധാ​ര​ണ കേ​ട്ടി​രി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്.
എ​ന്നാ​ൽ കു​ട്ടി​ക​ൾ ക്ലാ​സെ​ടു​ക്കു​ന്പോ​ൾ എ​ഴു​ന്നേ​റ്റു നി​ന്നു സം​ശ​യം ചോ​ദി​ക്കു​ക​യും കൂ​ടു​ത​ൽ സ​മ​യം മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചു​നോ​ക്കാ​ൻ അ​ടു​ത്തു​വ​രി​ക​യും കൈ​യ​ടി​ച്ചു കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും.
ക്ല​ബ് അം​ഗ​ങ്ങ​ൾ ന​ക്കു​പ​തി ചൂ​ണ്ട​ക്കു​ളം എ​ട​വാ​ണി മു​രു​ഗ​ള, ത​ടി​ക്കു​ണ്ട് എ​ന്നീ ഉൗ​രു​ക​ളി​ലാ​ണ് ശ്ര​ദ്ധ​പ​തി​പ്പി​ച്ച​ത്.
ഉൗ​രു​ക​ളി​ലെ പ്ര​മോ​ർ​ട്ട​ർ​മാ​രെ​യും ഉൗ​രു മൂ​പ്പന്മാരെ​യും ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം ബ​ദ്ധ​പ്പെ​ട്ടു ഉൗ​രി​ൽ പ്ല​സ്ടു ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ പ്ര​ത്യേ​കം നേ​രി​ൽ​ക​ണ്ടു ഉൗ​രു​നി​വാ​സി​ക​ളെ വോ​ട്ടിം​ഗി​ന്‍റെ പ്രാ​ധാ​ന്യം പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ൻ പ​ഠി​പ്പി​ച്ചു.
മു​രു​ഗ​ള ഉൗ​ര് ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഉൗ​രാ​ണ് പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ ആ​ർ.​രേ​ണു ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ എ.​മു​ര​ളീ​ധ​ര​ൻ, ആ​ർ.​ഐ. രാ​ധാ​കൃ​ഷ്ണ​ൻ പ​ള്ള​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു.
മു​രു​ഗ​ള​യൂ​രി​ൽ ഇ​രു​പ​തു വോ​ട്ട​ർ​മാ​രി​ൽ 18 പേ​ര് വോ​ട്ടു​ചെ​യ്യി​തു ര​ണ്ടു ആ​ശു​പ​ത്രി​യി​ലാ​ണ് ത​ടി​കു​ണ്ടൂ​രി​ലും തൊ​ണ്ണൂ​റ്റി​യെ​ട്ടു​ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്തു.
ചൂ​ണ്ട​ക്കു​ള​ത്തു മാ​ർ​ച്ചു​മാ​സം ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ 104 വ​യ​സു​ള്ള ന​ഞ്ചി മു​ത്ത​ശി​വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​മെ​ന്ന് കു​ട്ടി​ക​ൾ​ക്ക് വാ​ക്കു​കൊ​ടു​ത്തി​രു​ന്നു. കു​ട്ടി​ക​ൾ രാ​വി​ലെ​ത​ന്നെ ന​ഞ്ചി മു​ത്ത​ശി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ധാ​ർ കാ​ർ​ഡ് എ​ടു​പ്പി​ച്ചു പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ച്ചു വോ​ട്ടു​ചെ​യ്യി​ച്ചു തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് കു​ട്ടി​ക​ൾ മ​ട​ങ്ങി​യ​ത്.
അ​ഗ​ളി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​ന​വ​നീ​ത് ശ​ർ​മ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ല​ബു​ങ്ങ​ൾ​ക്കു ന​ല്ല സു​ര​ക്ഷാ​യൊ​രു​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു
ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ​പെ​ട്ട പ്ര​ദേ​ശ​മാ​ണ് ചി​ണ്ട​ക്കി ആ​ന​വാ​യ് ഉ​ൾ​പ്പെ​ടെ പ​ത്തു ഉൗ​രു​ക​ളാ​ണു​ള്ള​ത്. ഇ​തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ബൂ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും 60 ശ​ത​മാ​നം പോ​ളിം​ഗ് ഈ ​ബൂ​ത്തി​ൽ എ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും സ്റ്റു​ഡ​ൻ​സ് പോ​ലീ​സും ചി​ട്ട​യാ​യ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി 73.08 ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് ജി​ല്ലാ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ടി.​സ​ത്യ​ൻ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ഫ് ആ​ന്‍റ​ണി, സി​സി​ലി സെ​ബാ​സ്റ്റ്്യ​നും മ​റ്റു ക്ല​ബം​ഗ​ങ്ങ​ളും.