ല​ഭി​ക്കാ​നു​ള്ള​ത് 472 അ​ടി ജ​ലം
Thursday, April 25, 2019 12:20 AM IST
പാ​ല​ക്കാ​ട്: മ​ണ​ക്ക​ട​വ് വി​യ​റി​ൽ 2018 ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഏ​പ്രി​ൽ 17 വ​രെ 6778 ല​ക്ഷം ഘ​ന​യ​ടി ജ​ലം ല​ഭി​ച്ചു. പ​റ​ന്പി​ക്കു​ളം ആ​ളി​യാ​ർ ക​രാ​ർ പ്ര​കാ​രം ല​ക്ഷം 472 ഘ​ന​യ​ടി ജ​ലം ല​ഭി​ക്കാ​നു​ള്ള​താ​യി സം​യു​ക്ത ജ​ല​ക്ര​മീ​ക​ര​ണ വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
പ​റ​ന്പി​ക്കു​ളം-​ആ​ളി​യാ​ർ​പ​ദ്ധ​തി ജ​ല​സം​ഭ​ര​ണ​നി​ല ദ​ശ​ല​ക്ഷം ഘ​ന​യ​ടി​യി​ൽ ചു​വ​ടെ കൊ​ടു​ക്കു​ന്നു. ബ്രാ​യ്ക്ക​റ്റി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ജ​ല​ല​ഭ്യ​ത​യു​ടെ ശ​ത​മാ​ന ക​ണ​ക്ക്. ലോ​വ​ർ നീ​രാ​ർ 106.20 (100.00), ത​മി​ഴ്നാ​ട് ഷോ​ള​യാ​ർ 385.53 (97.06) കേ​ര​ള ഷോ​ള​യാ​ർ 1648.80 (79.19), പ​റ​ന്പി​ക്കു​ളം 9555.00 (180.51), തൂ​ണ​ക്ക​ട​വ് 541.43 (170.51), പെ​രു​വാ​രി​പ്പ​ള്ളം 599.62 (185.02), തി​രു​മൂ​ർ​ത്തി 1512.97 (346.56), ആ​ളി​യാ​ർ 691.36(147.31).