ക​ട​യ്ക്കു മു​ക​ളി​ലേ​ക്കു ആ​ൽ​മ​രം വീ​ണു
Thursday, April 25, 2019 11:02 PM IST
നെ​ല്ലി​യാ​ന്പ​തി: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ക​ളി​ലേ​ക്കു ആ​ൽ​മ​രം വീ​ണു. പു​ല​യ​ൻ പാ​റ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. അ​പ​ക​ടം രാ​ത്രി​യി​ലാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.