സൂ​ര്യ​ാത​പ​മേ​റ്റു
Thursday, April 25, 2019 11:02 PM IST
വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ മ​ഴ ക​നി​ഞ്ഞി​ട്ടും​ചൂ​ടി​ന് ശ​മ​ന​മി​ല്ല ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യ​ാത​പ​മേ​റ്റു. ക​ണി​യ മം​ഗ​ല​ത്ത്ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക്ക് പൊ​ള്ള​ലേ​റ്റു.​ഇ​ള​വം പാ​ടം ക​റു​പ്പം​കു​ടം രാ​ജേ​ഷി(31) നാ​ണ് പൊ​ള്ള​ലേ​റ്റ​ത്.​രാ​ജേ​ഷി​ന്‍റെ പു​റ​ത്തും ക​ഴു​ത്തി​നു ചു​റ്റും വ​ലി​യ തോ​തി​ൽ കു​മി​ള​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ള​വം​പാ​ടം ആ​ർ പി ​എ​സ് ന് ​സ​മീ​പം റ​ബ്ബ​ർ​മ​രം ക​യ​റ്റി കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. മൂ​ല​ങ്കോ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.