നാ​യ​യു​ടെ കടിയേറ്റ് മാ​ൻ ച​ത്തു
Thursday, April 25, 2019 11:02 PM IST
അ​ഗ​ളി: ബോ​ഡി​ചാ​ള​യി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ് മാ​ൻ ച​ത്തു. ക​ടി​യേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ മാ​നി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മാ​നി​നെ വൈ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.