കെസിവൈഎം യുവജന സംഗമവും റാലിയും
Thursday, April 25, 2019 11:06 PM IST
വ​ട​ക്ക​ഞ്ചേ​രി: യു​വ​ജ​ന വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​സി.​വൈ.​എം ഫൊ​റോ​ന സ​മി​തി ഇ​ന്ന​ലെ വൈ​കീ​ട്ട് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ന​ട​ത്തി​യ യു​വ​ജ​ന റാ​ലി​യും തു​ട​ർ​ന്ന് ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന പ​ള്ളി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന സം​ഗ​മ​വും യു​വ​ജ​ന​ങ്ങ​ളു​ടെ വ​ലി​യ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

​കെ.​സി.​വൈ.​എം.​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മോ​ളോ​ത്ത്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ബി വ​ട​ക്കേ​ക്ക​ര​ക്ക് പ​താ​ക കൈ​മാ​റി യു​വ​ജ​ന റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ർ​ത്തി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു റാ​ലി.

യു​വ​ജ​ന സം​ഗ​മം രൂ​പ​താ ചാ​ൻ​സി​ല​ർ മോ​ണ്‍.​പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ അ​വ​സ​ര​ങ്ങ​ളാ​യി ക​ണ്ട് മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ ഉ​ണ​ര​ണ​മെ​ന്ന് രൂ​പ​താ ചാ​ൻ​സി​ല​ർ മോ​ണ്‍. പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ പറഞ്ഞു.അ​ധി​കാ​രം യാ​ചി​ച്ച് വാ​ങ്ങേ​ണ്ട​ത​ല്ല. ഓ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വും മൂ​ല്യ​വും ക​ണ്ട് അ​ധി​കാ​രം തേ​ടി​യെ​ത്തു​ന്ന സ്ഥി​തി ഉ​ണ്ടാ​ക​ണം.

സ​ത്യ​ത്തി​നും നീ​തി​ക്കും മൂ​ല്യ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ക്രി​സ്തീ​യ മൂ​ല്യം പ്ര​ക​ട​മാ​വു​ക.​ഇ​തി​നാ​യി സ​ഭാ സം ​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം ഭ​ര​ണ സി​രാ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ട​പ്പെ​ടാ​ൻ യു​വാ​ക്ക​ൾ​ക്ക് ക​ഴി​യ​ണം. പ്ര​ത്യേ​ക പ്ര​തി​ബ​ദ്ധ​ത സ​ഭ​യോ​ടും സ​മൂ​ഹ​ത്തോ​ടും രാ​ഷ്ട്ര​ത്തോ​ടും വേ​ണ​മെ​ന്നും മോ​ണ്‍.​പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ യു​വ​ജ​ന​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ബി വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​സി.​വൈ.​എം. മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി​ൻ ക​ണി വ​യ​ലി​ൽ യു​വ​ജ​ന സ​ന്ദേ​ശം ന​ൽ​കി.​ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മോ​ളോ​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​സ്മോ​ൾ,സ​ന്തോ​ഷ് അ​റ​ക്ക​ൽ, ഫൊ​റോ​ന സെ​ക്ര​ട്ട​റി രാ​ഹു​ൽ പു​ന്നോ​ലി​ൽ, സി ​എം​എ​ൽ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജെ​യ്സ് ജോ​ണ്‍, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജെ​സി, ജീ​സ​സ് യൂ​ത്ത് ഭാ​ര​വാ​ഹി​യാ​യ ആ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ്പ​ള്ളി, ജോ​സ് വ​ട​ക്കേ​ക്ക​ര, ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​സേ​വ്യ​ർ മാ​റാ​മ​റ്റം, ഫാ.​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ടോ​മി അ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ഐ ബി​ൻ ക​ള​ത്താ​ര സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.​കെ.​സി.​വൈ.​എ​മ്മി​ന്‍റെ മ​റു ഭാ​ര​വാ​ഹി​ക​ളാ​യ അ​മൃ​ത​രാ​ജു, അ​ഞ്ജു രാ​ജു, നീ​തു തോ​മ​സ്, സി​റി​ൽ ഉൗ​ന്നു പാ​ല​ത്തി​ങ്ക​ൽ, അ​നു ജോ​സ​ഫ്, ഫാ.​മി​ഥു​ൽ കോ​ന്പാ​റ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടീ​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​സി.​വൈ.​എ​മ്മി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.