ഇരയുടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്കും
Thursday, April 25, 2019 11:06 PM IST
കോ​യ​ന്പ​ത്തൂ​ർ: പ​ന്നി​മ​ടൈ​യി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്കും. ക​ഴി​ഞ്ഞ​മാ​സം 25നാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി ഏ​ഴു​വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷ് കു​മാ​ർ എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് കു​ടും​ബ​ത്തി​ന് മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.