പ​ണം ത​ട്ടി​പ്പു ന​ട​ത്തു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക്കെ​തി​രേ പ​രാ​തി ന​ല്കി
Thursday, April 25, 2019 11:06 PM IST
കോ​യ​ന്പ​ത്തൂ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​പ്പു ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ക​ന്പ​നി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി. ഗാ​ന്ധി​പു​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്ഷ​ൻ സ്കൂ​ൾ ഓ​ഫ് മാ​രി​ടൈം ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് എ​ന്ന ക​ന്പ​നി​ക്കെ​തി​രേ​യാ​ണ് പ​ട്ടാ​ണി മ​ക്ക​ൾ ക​ക്ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ല്കി​യ​ത്.

വി​ദ്യാ​സ​ന്പ​ന്ന​രും തൊ​ഴി​ൽ​ര​ഹി​ത​രു​മാ​യ യു​വാ​ക്ക​ൾ​ക്ക് വി​ദേ​ശ​ത്ത് ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് അ​വ​രി​ൽ​നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ന്പ​നി ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രേ ആ​രെ​ങ്കി​ലും പ​രാ​തി ന​ല്കി​യാ​ൽ പോ​ലീ​സു​കാ​ർ പ​രാ​തി സ്വീ​ക​രി​ക്കാ​നോ ന​ട​പ​ടി​യെ​ടു​ക്കാ​നോ ത​യാ​റാ​കു​ന്നി​ല്ല. അ​തി​നാ​ൽ വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​എം​കെ യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വ് അ​ശോ​ക് ശ്രീ​നി​ധി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്.