മ​ഴ​ക്കാ​ല പൂ​ർ​വ്വ ശു​ചീ​ക​ര​ണം ന​ട​ത്തി
Sunday, May 19, 2019 10:43 PM IST
അ​ല​ന​ല്ലൂ​ർ: സി​പി​ഐ​എം സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ല​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ കീ​ഴി​ൽ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു. ആ​ലു​ങ്ങ​ൽ, ക​ല​ങ്ങോ​ട്ടി​രി, അ​ല​ന​ല്ലൂ​ർ ടൗ​ണ്‍, ക​ണ്ണം​കു​ണ്ട്, മാ​ളി​ക്കു​ന്ന്, പെ​രി​ന്പ​ടാ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ശു​ചീ​ക​രി​ച്ച​ത്. ക​ണ്ണം​കു​ണ്ട് പ്ര​ദേ​ശ​ത്ത് വെ​ള്ളി​യാ​ർ പു​ഴ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലേ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പെ​റു​ക്കി​യും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, ലോ​ക്ക​ൽ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ, ബ്രാ​ഞ്ച് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു. ഏ​രി​യ ക​മ്മ​റ്റി അം​ഗം പി.​മു​സ്ത​ഫ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടോ​മി തോ​മ​സ്, ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ പി.​അ​ബ്ദു​ൾ ക​രീം, മ​ണി​ക​ണ്ഠ​ൻ, ഭാ​സ്ക​ര​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, പി.​കു​ഞ്ഞ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, കെ.​എ.​സു​ദ​ർ​ശ​ന​കു​മാ​ർ, പി.​റ​ഷീ​ദ് പ​രി​യാ​ര​ൻ എ​ന്നി​വ​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.