ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി
Sunday, May 19, 2019 10:44 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ,് നെ·ാ​റ ബ്ലോ​ക്ക് ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി മം​ഗ​ലം​ഡാം ക്ഷീ​രോ​ൽ​പാ​ത​ക സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ൽ ആ​ല​ത്തൂ​ർ എം​എ​ൽ​എ കെ. ​ഡി. പ്ര​സേ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എം.​എം.​വി​ജ​യ​ൻ അ​ദ്ധ്യ​ക്ഷ​നാ​യി. ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും കു​റി​ച്ച് നെന്മാ​റ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ജെ.​ര​ശ്മി. വി​ഷ യാ​വ​ത​ര​ണം ന​ട​ത്തി. ഈ ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി. പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ സം​ഘം മെ​ന്പ​ർ​മാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​വി.​കൃ​ഷ്ണ​ൻ. സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​തി​ല​ക​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ടി.​ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്

പാ​ല​ക്കാ​ട് :ജി​ല്ലാ ക​ന്നു​കാ​ലി​മാം​സ​ക്ക​ച്ച​വ​ട​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് പാ​ല​ക്കാ​ട് താ​രേ​ക്കാ​ടു​ള്ള ഇ.​എം.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ശ​ശി എം​എ​ൽ​എ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ.​അ​ച്യു​ത​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​മ​നോ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ക​ന്നു​കാ​ലി​മാം​സ​ക്ക​ച്ച​വ​ട​ത്തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.