സ്കൂ​ൾ ബ​സു​ക​ളു​ടെ മ​ഴ​ക്കാ​ല​പൂ​ർ​വ സു​ര​ക്ഷാ​പ​രി​ശോ​ധ​ന 22,25
Tuesday, May 21, 2019 12:49 AM IST
പാലക്കാട്: പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ൾ ബ​സു​ക​ളു​ടെ മ​ഴ​ക്കാ​ല പൂ​ർ​വ പ്ര​ത്യേ​ക സു​ര​ക്ഷാ പ​രി​ശോ​ധ​ന മെ​യ് 22,25 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ മ​ല​ന്പു​ഴ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. പ​രി​ശോ​ധ​ന​യ്ക്കാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ വാ​ഹ​ന​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

ഫാ​ക്ക​ൽ​റ്റി നി​യ​മ​നം: അ​പേ​ക്ഷ ക്ഷണിച്ചു

വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ വി​വി​ധ ത​സ്തി​ക​യി​ലേ​ക്ക് ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 24, 25, 27, 28 തീ​യ​തി​ക​ളാ​ണ് ഇ​ന്‍റ​ർ​വ്യൂ. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഇ​ല​ക്ട്രോ​ണി​ക​സ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. മാ​ത്ത​മാ​റ്റി​ക്സ്, ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ അ​ല്ല​ങ്കി​ൽ വ​ർ​ക്ക്ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ, ഇ​ല​ക്ട്രോ​ണി​ക്സ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഇം​ഗ്ലീ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. മ​ല​യാ​ളം, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഹി​ന്ദി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ക​ന്പ്യൂ​ട്ട​ർ, ക​ന്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കോ​മേ​ഴ്സ് എ​ന്നീ ത​സ്തി​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ്ക് 04922 255061 .