ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി പു​തൂ​ർ മേ​ഖ​ലാ അ​വ​ലോ​ക​നം
Tuesday, May 21, 2019 12:49 AM IST
അഗളി: കേ​ര​ള സ​ർ​ക്കാ​ർ സാ​ക്ഷ​ര​താ മി​ഷ​ൻ മു​ഖേ​ന ന​ട​ത്തി വ​രു​ന്ന ആ​ദി​വാ​സി സാ​ക്ഷ​ര​താ തു​ല്യ​താ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം ക്ലാ​സു​ക​ളെ​ടു​ക്കു​ന്ന ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​ടെ പു​തൂ​ർ പ​ഞ്ചാ​യ​ത്ത്ത​ല അ​വ​ലോ​ക​ന യോ​ഗം പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി വി.​ആ​ർ ഭാ​സ്ക്ക​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു . അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി .വി. ​എം. ലെ​നീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം മ​ണി​യ​ൻ , സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എം .​മു​ഹ​മ്മ​ദ് ബ​ഷീ​ർ , പ്രേ​ര​ക്മാ​രാ​യ പി ​സി നീ​തു , സി​നി. പി.​സി , റാ​ണി.​എം , ബി​ന്ദു .എ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 57 ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത്ത​ല അ​വ​ലോ​ക​ന യോ​ഗം ബു​ധ​ൻ രാ​വി​ലെ 10ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ര​ത്തി​നാ രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഴു​വ​ൻ ഇ​ൻ​സ്ട്ര​ക്ട​ട​ർ​മാ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.