സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, May 21, 2019 10:39 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് സൈ​ക്കി​ളു​ക​ൾ ന​ല്കി​യ​ത്. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​കെ.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​റെ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് എം.​കൃ​ഷ്ണ​ദാ​സ്, പി.​അം​ബി​ക, ര​ജ​നി, പി.​എ.​റ​സാ​ക്ക് മൗ​ല​വി, അ​ഡ്വ.​മു​ഹ​മ്മ​ദ് റാ​ഫി, യൂ​സ​ഫ്, സു​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.