സ്പോ​ർ​ട്സ് ക്വാ​ട്ട അ​ഡ്മി​ഷ​ൻ
Tuesday, May 21, 2019 10:39 PM IST
പാ​ല​ക്കാ​ട്: പ്ല​സ് വ​ണ്‍ സ്പോ​ർ​ട്സ് ക്വാ​ട്ട അ​ഡ്മി​ഷ​നു ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ​നി​ന്നും സ്കോ​ർ കാ​ർ​ഡ് ല​ഭി​ച്ച​വ​ർ ഇന്ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ബ​ന്ധ​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പ്രേം​കു​മാ​ർ അ​റി​യി​ച്ചു.

അ​വാ​ർ​ഡി​ന്
അ​പേ​ക്ഷി​ക്കാം

പാലക്കാട്: എ​ക്സൈ​സ് വ​കു​പ്പ് ല​ഹ​രി വ​ർ​ജ്ജ​ന മി​ഷ​ൻ ’വി​മു​ക്തി’​യു​ടെ ഭാ​ഗ​മാ​യി മി​ക​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ​ക്ക് അ​വാ​ർ​ഡ് ന​ൽ​കു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ൽ​കു​ന്ന അ​വാ​ർ​ഡ് ആ​റ് കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് ന​ൽ​കു​ന്ന​ത്.
അ​പേ​ക്ഷ ഫോ​മു​ക​ൾ എ​ക്സൈ​സ് ഓ​ഫീ​സി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം 2018-19 വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം. ജൂ​ണ്‍ ര​ണ്ടി​നു മു​ൻ​പ് ജി​ല്ല​യി​ലെ എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.