ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം
Tuesday, May 21, 2019 10:40 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മു​ള്ള അ​നു​മോ​ദ​ന​സ​ദ​സ് 25ന് ​രാ​വി​ലെ 9.30ന് ​തോ​ട്ട​ര എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ്ലിം​ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ പി.​എ.​ത​ങ്ങ​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.