പ്ര​കാ​ശ​നം ഇ​ന്ന്
Tuesday, May 21, 2019 10:40 PM IST
പാ​ല​ക്കാ​ട്: സാ​യാ​ഹ്നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ൻ​ഡ് സൊ​സൈ​റ്റി​യു​ടെ ര​ണ്ടാം റം​സാ​ൻ പ​തി​പ്പ് ഒ​ല​വ​ക്കോ​ട് ലാ​ലു ട​വ​റി​ൽ ഇ​ന്നു​വൈ​കു​ന്നേ​രം നാ​ലി​ന് റി​ട്ട​യേ​ഡ് എസ്.പി കെ.​വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. എം.​സു​ലൈ​മാ​ൻ, വി​ള​യോ​ടി ശി​വ​ൻ​കു​ട്ടി, കേ​ര​ള ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​കു​മാ​ര​ൻ, അ​സീ​സ് മാ​സ്റ്റ​ർ, ജ​യ്ഹി​ന്ദ് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​ടൂ​ർ പ്ലാ​ക്കീ​ഴി​ൽ, വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ എ.​കാ​ജാ​ഹു​സൈ​ൻ, കി​ദ​ർ മു​ഹ​മ്മ​ദ്, എ.​കെ.​സു​ൽ​ത്താ​ൻ, എ​ൻ.​നാ​സ​റ​ലി, ഹ​ക്കീം മ​ര​ക്കാ​ർ, കെ.​അ​ഹ​മ്മ​ദ് സ​ലീം, ഫാ​ത്തി​മ ടീ​ച്ച​ർ, ഉ​മ്മ​ർ​ഫാ​റൂ​ഖ്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ എം.​അ​സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വി.​പി.​വി​ബി​ൻ, ആ​ഷി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഹാ​ജി കെ.​എ.​മു​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.