നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, May 21, 2019 10:41 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന്പ​തു​മൈ​ക്രോ​ണി​നു താ​ഴെ​യു​ള്ള പ​ത്തു​കി​ലോ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പി​ടി​ച്ചെ​ടു​ത്തു.​നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ​ഞ്ച​രി​ക​ൾ വീ​ണ്ടും ക​ട​ക​ളി​ൽ എ​ത്തു​ന്ന​തി​നെ​തി​രേ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.
കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ള്ളി​ക്കു​ന്ന്, വ​ട്ട​ന്പ​ലം തു​ട​ങ്ങി​യ സ്ഥ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി​യ​ത്. ക​ട ഉ​ട​മ​സ്ഥ​രി​ൽ​നി​ന്ന് നാ​ലാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​പി.​വി​നോ​ദ്, കെ.​സു​രേ​ഷ്, ഡാ​ർ​ണ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​രോ​ധി​ക്ക​പ്പെ​ട്ട പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും ഇ​വ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പൊ​തി​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു​ന​ല്കി. പോ​ത്തോ​ഴി​ക്കാ​വ് പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന​പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.