ക​ണ്‍​വ​ൻ​ഷ​ൻ
Wednesday, May 22, 2019 10:21 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ക​ന്നു​കാ​ലി മാം​സ​ക്ക​ച്ച​വ​ട​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ 20ന് ​പാ​ല​ക്കാ​ട് താ​രേ​ക്കാ​ടു​ള്ള ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​കെ.​അ​ച്യു​ത​ൻ അ​ഭി​വാ​ദ്യം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മ​നോ​മോ​ഹ​ന​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് തെ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​മ​നോ​മോ​ഹ​ന​ൻ-​സെ​ക്ര​ട്ട​റി, റ​ഫീ​ഖ് തെ​ങ്ക​ര-​പ്ര​സി​ഡ​ന്‍റ്, വി.​കെ.​ഉ​മ്മ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ക​ന്നു​കാ​ലി മാം​സ​ക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി​യും പെ​ൻ​ഷ​നും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.