എം.​ജി.​ആ​ർ പ്ര​തി​മ സ്ഥാ​പി​ക്കും
Friday, May 24, 2019 11:36 PM IST
പാ​ല​ക്കാ​ട്: എ​ഐ​എ​ഡി​എം​കെ സ്ഥാ​പ​ക​നേ​താ​വ് എം​ജി​ആ​റി​ന്‍റെ പ്ര​തി​മ സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ന​രി​കേ സ്ഥാ​പി​ക്കാ​ൻ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു. ചി​റ്റൂ​ർ, മ​ല​ന്പു​ഴ, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ട​ത്തു.
വി.​എ​ൽ.​ദൊ​രൈ സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​ശോ​ഭ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​സ​ന്പ​ത്ത്, സി.​എ.​ജോ​ണ്‍, ഭ​ര​ത​ൻ, ശ​ക്തി​വേ​ൽ, സു​രേ​ഷ്, മേ​ന​ക, പോ​ൾ രാ​ജ്, ശ്രീ​ധ​ര​ൻ, ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.