എ​ പ്ല​സ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, May 24, 2019 11:36 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം അ​ന്പാ​ഴ​ക്കോ​ട് ശാ​ഖാ എം​എ​സ്എ​ഫ് ക​മ്മി​റ്റി എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. മു​സ്ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​റ​ശേ​രി ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ് എ​ഫ് പ്ര​സി​ഡ​ന്‍റ് സി​ദാ​ൻ പാ​റോ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് മെ​ന്പ​ർ ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ മു​ഖ്യ​ഭാ​ഷ​ണ​വും ന​ട​ത്തി. എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​യു.​ഹം​സ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റാ​ഷി​ക് കൊ​ങ്ങ​ത്ത്, വാ​ർ​ഡ് മു​സ്ലിം​ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ കി​ള​യി​ൽ ഹം​സ മാ​സ്റ്റ​ർ, എ​രു​വ​ത്ത് മു​ഹ​മ്മ​ദ്, കെ.​എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി​ദ്ധി​ഖ് മാ​സ്റ്റ​ർ, ഹു​സൈ​ൻ പു​റ്റാ​നി, കെ.​ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു, എം​എ​സ്എ​ഫ് ശാ​ഖാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ്മ​ൽ ഫ​വാ​സ് സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് ജോ​യി​ൻ സെ​ക്ര​ട്ട​റി സി.​ടി.​ഷ​ബീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.