പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന് ഗ​ർ​ത്തം: വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി
Sunday, May 26, 2019 12:19 AM IST
ചി​റ്റൂ​ർ: അ​ത്തി​മ​ണി-​ക​ള്ളു​ഷാ​പ്പ് തി​രി​വു റോ​ഡി​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ത​ക​ർ​ന്നു​ണ്ടാ​യ ഗ​ർ​ത്തം വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ റോ​ഡി​ന്‍റെ അ​രി​ക് ഇ​ടി​ഞ്ഞ് ഗ​ർ​ത്തം വ​ലു​താ​കു​ക​യാ​യി​രു​ന്നു.
എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നു ബ്രാ​ഞ്ച് ക​നാ​ലി​ലേ​ക്കു വീ​ണു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി.
അ​ത്തി​മ​ണി പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും അ​പ​ക​ടം മു​ന്നി​ൽ​ക​ണ്ടാ​ണ് സ​ഞ്ചാ​രം.
പൊ​തു​മ​രാ​മ​ത്തും ജ​ല​സേ​ച​ന​വ​കു​പ്പും പ​ര​സ്പ​രം പ​ഴി​ക്കു​ന്ന​താ​ണ് പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
സ്കൂ​ൾ തു​റ​ന്നാ​ൽ ബ​സ് ക​യ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​തു ഈ ​റോ​ഡി​ലാ​ണ്. അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​ൻ സ്ഥാ​പി​ച്ചി​രു​ന്ന മു​ള​വ​ടി​ക​ൾ ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ക​നാ​ലി​ലേ​ക്കു വീ​ണു കി​ട​ക്കു​ക​യാ​ണ്.