ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, May 26, 2019 12:20 AM IST
കൊ​ല്ല​ങ്കോ​ട്: ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. തൃ​ശൂ​ർ ഒ​ല്ലൂ​ർ സ്വ​ദേ​ശി ക്രി​സ്റ്റോ (22), കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി നി​ജോ കെ.​ജോ​സ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബാ​ല​ഗോ​പാ​ല​ൻ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പി.​സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​രാ​ജു, എ​സ്.​ഗോ​പ​കു​മാ​ർ, എം.​ആ​ർ.​സു​ജീ​ബ് റോ​യ്, സി​ഇ​ഒ​മാ​രാ​യ സി.​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​വി​നീ​ത്, കെ.​ബി​ജു​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ല​ങ്കോ​ട് യോ​ഗി​നി​മാ​ത സ്കൂ​ളി​നു​സ​മീ​പം പ്ര​ധാ​ന​പാ​ത​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.