വാ​ഹ​ന​പ​രി​ശോ​ധ​ന 28 മു​ത​ൽ
Sunday, May 26, 2019 12:20 AM IST
ചി​റ്റൂ​ർ: സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ചി​റ്റൂ​ർ സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും 28, 29 തീ​യ​തി​ക​ളി​ലാ​യി പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം. എ​ല്ലാ സ്കൂ​ൾ അ​ധി​കൃ​ത​രും ഈ​യ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജൂ​ണ്‍ ഒ​ന്നി​നു​മു​ന്പാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്ന് ചി​റ്റൂ​ർ ജോ​യി​ന്‍റ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

അ​ഗ​ളി: ഷോ​ള​യൂ​ർ പോ​ലീ​സ് കോ​ട്ട​ത്ത​റ തേ​ക്കു​മു​ക്കി​യൂ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നാ​ഗ​മ​ണി എ​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ നി​ന്നും 180 മി​ല്ലി​യു​ടെ 37 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. എ​സ്ഐ ഹ​രി​കൃ​ഷ്ണ​ൻ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ.​എ​സ്. ജ​യ​ൻ , മ​ണി​യ​ൻ, ഷാ​ജി, ജ​യ​കു​മാ​ർ,ശ്രീ​ദേ​വി, ഗീ​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.