അ​ജ്ഞാ​ത​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Monday, May 27, 2019 12:55 AM IST
കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രാ​ക്കി​ൽ അ​ജ്ഞാ​ത​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി . ഇ​ന്ന​ലെ രാ​ത്രി മ​ധു​രം-​തി​രു​വ​ന​ന്ത​പു​രം അ​മ്യ​ത ക​ട​ന്ന ശേ​ഷ​മാ​ണ് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ട്രാ​ക്കി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് . ഊ​ട്ട​റ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ മാ​റ്റി. ട്രെ​യി​നി​ൽ നി​ന്നു വീ​ണ​താ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.