പരിസ്ഥിതിദിനം, പ്രവേശനോത്സവം
Wednesday, June 12, 2019 10:53 PM IST
അ​ഗ​ളി: പെ​ട്ടി​ക്ക​ൽ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​വും ന​ട​ത്തി, ചെ​റു​പു​ഷ്പ സ​ഭ സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സ് സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ണ്‍​സി​ല​ർ ഫാ. ​ബി​നു പ​യ്യം​ന്പി​ള്ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഗ​ളി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഉ​ദ​യ​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ആ​ശം​സ അ​ർ​പ്പി​ച്ചു. സ്കൂ​ളി​ൽ പു​തി​യ​താ​യി രൂ​പ​പ്പെ​ടു​ത്തി​യ ക്ലാ​സു​മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജോ​ർ​ജ് ക​ല്ല​ടാ​ന്തി​യി​ൽ, ഫാ. ​പോ​ൾ ഓ​ലി​ക്ക​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ങ്ക​മ്മ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.അ​ട്ട​പ്പാ​ടി​യി​ൽ ചെ​റു​പു​ഷ്പ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ വിം​ഗ്സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നെ​പ്പ​റ്റി ഫാ. ​ജി​ന്‍റോ കോ​യി​ക്ക​ക്കു​ന്നേ​ൽ വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ബി ഇ​ട​ത്തി​നാ​ൽ സ്വാ​ഗ​ത​വും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ ​മ​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.