അധ്യാപക കൂ​ടി​ക്കാ​ഴ്ച്ച ഇന്ന്
Wednesday, June 12, 2019 10:53 PM IST
പാലക്കാട്: ​ഒ​റ്റ​പ്പാ​ലം ബ​ധി​ര മൂ​ക സ്കൂ​ളി​ലെ വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ജി​എ​ഫ്സി നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​യ്ക്ക് എം.​കോം, ബി.​എ​ഡ്്, സെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​ഗ്രി​ക​ൾ​ച്ച​ർ വൊ​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക​യി​ലേ​യ്ക്ക് ബി.​എ​സ്.​സി അ​ഗ്രി​ക​ൾ​ച്ച​ർ അ​ല്ലെ​ങ്കി​ൽ വി.​എ​ച്ച്.​എ​സ്.​സി അ​ഗ്രി​ക​ൾ​ച്ച​റും ബി.​എ​സ്.​സി ബോ​ട്ട​ണി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു​മാ​ണ് അ​വ​സ​രം.
താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഇന്ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

പാലക്കാട്: ​മേ​പ്പ​റ​ന്പ് ഗ​വ: യു.​പി സ്കൂ​ളി​ൽ താ​ത്കാ​ലി​ക ഒ​ഴി​വ്. യു.​പി.​എ​സ്.​എ, യു.​പി.​അ​റ​ബി​ക്, എ​ൽ.​പി.​അ​റ​ബി​ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​കാ​ഴ്ച നാളെ രാ​വി​ലെ 10 ന് ​ന​ട​ക്കും.
പ്രി​ലി​മി​ന​റി യോ​ഗ്യ​ത​യും കെ​ടെ​റ്റും പാ​സ്സാ​വ​ണം. ദി​വ​സ​വേ​ത​ന​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക അ​റി​യി​ച്ചു. ഫോ​ണ്‍: 04912542219.