ക​ർ​ഷ​ക​പെ​ൻ​ഷ​ൻ: അ​പേ​ക്ഷ പു​തു​ക്ക​ണം
Thursday, June 13, 2019 11:07 PM IST
കോട്ടോ​പ്പാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ർ​ഷ​ക പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ പ​ദ്ധ​തി പു​തു​ക്കു​ന്ന​തി​ന് ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം 20നു​മു​ന്പ് കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.കാ​ർ​ഷി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കൃ​ഷി സ്ഥ​ല​ത്തി​ന്‍റെ കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക്യ​ഷി​ഭ​വ​നി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്നും അ​റി​യി​ച്ചു.