ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Thursday, June 13, 2019 11:07 PM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ൻ, ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​എ​സ്ഐ കാ​ശി​വി​ശ്വ​നാ​ഥ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ജാ​ഗ്ര​താ​സ​മി​തി​ക്കും രൂ​പം​ന​ല്കി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും പി​ടി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​പ്ര​ദീ​പ് ന​ന്ദി​യും പ​റ​ഞ്ഞു. റോ​ഡ് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും ക്ലാ​സു​ക​ളും ച​ർ​ച്ച​ക​ളു​മു​ണ്ടാ​യി.