പ്ര​തി​ഷ്ഠാ​ദി​നം
Thursday, June 13, 2019 11:07 PM IST
നെന്മാ​റ: നെ​ല്ലി​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ​ദി​നം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ വി​ശേ​ഷാ​ൽ​പൂ​ജ, ഗ​ണ​പ​തി​ഹോ​മം, ബിം​ബ​ ശു​ദ്ധി, ക​ല​ശ​പൂ​ജ, 12ന് ​പ്ര​സാ​ദ ഉൗ​ട്ട് എ​ന്നി​വ ന​ട​ത്തി. ത​ന്ത്രി പ​റ​പ്പൂ​ക്ക​ര ഹ​രി ന​ന്പൂ​തി​രി​പ്പാ​ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.