പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Thursday, June 13, 2019 11:07 PM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​മാ​ര​ൻ സ്കൂ​ൾ മു​റ്റ​ത്ത് തൈ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ്വ​പ്ന ന​ന്ദി​യും പ​റ​ഞ്ഞു.വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വൃ​ക്ഷ​തൈ വി​ത​ര​ണ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു.