മം​ഗ​ലം​ഡാം- ആ​ല​ത്തൂ​ർ കെ എസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് വേ​ണം
Saturday, June 15, 2019 12:44 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ൽ​നി​ന്നും താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ആ​ല​ത്തൂ​രി​ലേ​ക്ക് ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.
മം​ഗ​ലം​ഡാ​മി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് വ​ണ്ടാ​ഴി, മു​ട​പ്പ​ല്ലൂ​ർ, ച​ല്ലു​വ​ടി റോ​ഡി​ലൂ​ടെ അ​ണ​ക്ക​പ്പാ​റ​വ​ഴി ആ​ല​ത്തൂ​രി​ലേ​ക്കും അ​വി​ടെ​നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്കും പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.ഇ​പ്പോ​ൾ ആ​ല​ത്തൂ​ർ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ മു​ട​പ്പ​ല്ലൂ​രി​ൽ​നി​ന്നും വ​ട​ക്ക​ഞ്ചേ​രി​വ​ഴി വേ​ണം പോ​കാ​ൻ.
ഇ​ത് സ​മ​യ​ന​ഷ്ട​വും പ​ണ​ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പു​തി​യ സ​ർ​വീ​സി​നു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ർ.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത​മ​ന്ത്രി​യും ക​ഐ​സ്ആ​ർ​ടി​സി എം​ഡി​ക്കും നി​വേ​ദ​നം ന​ല്കി​യി​ട്ടു​ണ്ട്.