ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, June 15, 2019 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​യു​ക്ത എം​പി ·ാരാ​യ ര​മ്യ ഹ​രി​ദാ​സ്, വി.​കെ.​ശ്രീ​ക​ണ്ഠ​ൻ, കെ. ​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ, മു​ൻ എം​പി വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ, മു​ൻ മ​ന്ത്രി·ാ​രാ​യ വി.​സി.​ക​ബീ​ർ മാ​സ്റ്റ​ർ, കെ.​ഇ.​ഇ​സ്മാ​യി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശ്രീ​നി​വാ​സ​ൻ, ഡ​യ​റ​ക്ട​ർ അ​ബ്ര​ഹാം സ്ക​റി​യ, കെ​ട്ടി​ട നി​ർ​മ്മാ​ണ സൂ​പ്പ​ർ​വൈ​സ​ർ ബി​എം​എ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

കൊ​ടു​വാ​യൂ​ർ: പു​തു​ന​ഗ​ര​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ ഇ​രു​ച​ക്ര​വാ​ഹ​നം പി​ടി​കൂ​ടി. ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ബൈ​ക്കി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മാ​ട്ടു​വാ​ര പു​ത്ത​ൻ​പു​ര സി​ദ്ധി​ഖി​ന്‍റെ മ​ക​ൻ ഇ​സ്മ​യി​ൽ (30), ക​ബീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.