മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ഗ​ളി​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
Saturday, June 15, 2019 12:44 AM IST
അ​ഗ​ളി: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി ഹാ​ളി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ, സെ​ക്ര​ട്ട​റി എം.​എ​ച്ച്.​മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ഗ​ളി​യി​ലെ​ത്തി​യ​ത്. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രീ​രേ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ജ്യോ​തി അ​നി​ൽ​കു​മാ​ർ, ഐ​ടി​ഡി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, പോ​ലീ​സ്, ഐ​സി​ഡി​എ​സ്, ക​ഐ​സ്ആ​ർ​ടി​സി, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഈ​മാ​സം 25ന് ​വി​ശ​ദ​മാ​യ അ​വ​ലോ​ക​ന​യോ​ഗം അ​ഗ​ളി കി​ല ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.