തലയ്ക്കുമുകളിൽ വൈ​ദ്യു​തി​മാത്രമല്ല, പോ​സ്റ്റും ഒടിഞ്ഞ് അ​പ​ക​ട​ഭീ​ഷ​ണി
Saturday, June 15, 2019 10:38 PM IST
മ​ല​ന്പു​ഴ: കാ​ർ പാ​ർ​ക്കി​ൽ വൈ​ദ്യു​തി​പോ​സ്റ്റി​ന്‍റെ മു​ക​ൾ​ഭാ​ഗം വാ​ർ​പ്പ് ത​ക​ർ​ന്ന് ഒ​ടി​ഞ്ഞ നി​ല​യി​ൽ നി​ല്ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി.
ക​ന്പി തു​രു​ന്പു​പി​ടി​ച്ച് നി​ല്ക്കു​ന്ന​തി​നാ​ൽ ഏ​തു​നി​മി​ഷ​വും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ത​ല​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു.

സ്കൂളിൽ ഹ​രി​ത പെ​രു​മാ​റ്റച​ട്ട​ം പത്രിക

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ത്തി​ലേ​ക്ക് മ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി.
കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പ​ത്രി​ക ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബി​ൻ​സി റാ​ഫേ​ലി​ന്ന് കൈ​മാ​റി.
കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മ​ണി​ക​ണ്ഠ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ച​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ ഓ​ലി​ക്ക​ൽ, ബി​ന്ദു, പ്രീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.