വി.​കെ.​ശ്രീ​ക​ണ്ഠ​ന് സ്വീ​ക​ര​ണം ന​ല്കി
Saturday, June 15, 2019 10:38 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നിയുക്ത എംപി വി.കെ. ശ്രീകണ്ഠന് യു​ഡി​എ​ഫ് സ്വീകരണം നൽകി. ക​രി​ന്പു​ഴ കോ​ട്ട​പ്പു​റ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ലീ​ഗ് ട്ര​ഷ​റ​ർ പി.​എ ത​ങ്ങ​ൾ, ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സെ​യ്ത് മാ​സ്റ്റ​ർ, ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ പാ​ട്ട​ത്തൊ​ടി, കെ​പി​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ഹ​രി​ഗോ​വി​ന്ദ​ൻ, പി.​എ.​ഷൗ​ക്ക​ത്ത​ലി, പി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ.​എം ഹ​നീ​ഫ, പി.​സു​രേ​ഷ്, പി.​സി.​കു​ഞ്ഞി​രാ​മ​ൻ, പി.​മോ​ഹ​ന​ൻ, പി.​ടി.​കു​മ​ര​ൻ, സി.​കെ.​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്.​എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.