ബ​സ് സ്റ്റോ​പ്പ് പ​രി​ശോ​ധി​ച്ചു
Tuesday, June 18, 2019 10:54 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​റി​ച്ചി കു​ള​ക്ക​ര​യി​ൽ താ​ത്കാ​ലി​ക​മാ​യി ബ​സ് സ്റ്റോ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് ശ​ര​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​യ​ന്പ​ത്തൂ​ർ-​പൊ​ള്ളാ​ച്ചി ദേ​ശീ​യ​പാ​ത​യി​ൽ ഉ​ക്ക​ടം, ആ​ത്തു​പ്പാ​ലം, ഈ​ച്ച​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്.
ഇ​തി​നാ​ൽ ഗ​താ​ഗ​ത​ത​ട​സം ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് പാ​ല​ക്കാ​ട്, പൊ​ള്ളാ​ച്ചി, തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്ക് കു​റി​ച്ചി കു​ള​ക്ക​ര​യി​ൽ ബ​സ് സ്റ്റോ​പ്പ് ന​ട​ത്തു​ന്ന​തി​നെ​പ്പ​റ്റി മ​ന​സി​ലാ​ക്കാ​ൻ ക​മ്മീ​ഷ​ണ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
അ​റു​ന്നൂ​റു​മീ​റ്റ​ർ നീ​ള​മു​ള്ള കു​ള​ക്ക​ര​യി​ൽ ബ​സ് സ്റ്റോ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത് ഗ​താ​ഗ​ത​വും എ​ളു​പ്പ​മാ​ക്കും. കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് കു​റി​ച്ചി​കു​ള​ക്ക​ര​യി​ൽ ബ​സ് സ്റ്റോ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നെ​പ്പ​റ്റി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.
ട്രാ​ഫി​ക് പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ രാ​ജ് ഖ​ന്ന​യും സ​ന്ദ​ർ​ശ​ന​ത്തി​ൽ ക​മ്മീ​ഷ​ണ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.