തളികകല്ല് കോളനിയിൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Tuesday, June 18, 2019 10:54 PM IST
മം​ഗ​ലം​ഡാം: വ​ട​ക്ക​ഞ്ചേ​രി കാ​ര​യ​ങ്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്കാ​സ് എ​ന്ന യു​വ​ജ​ന കൂ​ട്ടാ​യ്മ ക​ട​പ്പാ​റ​യ്ക്ക​ടു​ത്തെ വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
അ​ക്കാ​സി​ന്‍റെ ഖ​ത്ത​റി​ലു​ള്ള മെ​ന്പ​ർ​മാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം. മ​ഹേ​ഷ് കാ​ര​യ​ങ്കാ​ട്, സ​വാ​ദ് കാ​ര​യ​ങ്കാ​ട്, ഫാ​രി​സ് ച​ന്ത​പ്പു​ര, അ​ഷ​റ​ഫ് അ​ലി ക​മ്മാ​ന്ത​റ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.