നെ​ഹ്റു കോ​ള​ജ് ഡി​ഗ്രി/​പി​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്നു​മു​ത​ൽ 22 വ​രെ
Tuesday, June 18, 2019 10:56 PM IST
കോ​യ​ന്പ​ത്തൂ​ർ: നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ല​ഭി​ക്കും.
ബി​എ​സ്സി ബ​യോ ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി വി​ത്ത് നാ​നോ ടെ​ക്നോ​ള​ജി, ബ​യോ കെ​മി​സ്ട്രി വി​ത്ത് നാ​നോ ടെ​ക്നോ​ള​ജി, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ ആ​ൻ​ഡ് ഫാ​ഷ​ൻ, കാ​റ്റ​റിം​ഗ് സ​യ​ൻ​സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ഫി​സി​ക്സ്, മാ​ത് സ് ​വി​ത്ത് സി​എ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഐ​ടി, ക​ന്പ്യൂ​ട്ട​ർ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ബി​സി​എ, ബി​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ്, റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ബി.​കോം സി.​എ. പ്ര​ഫ​ഷ​ണ​ൽ അ​ക്കൗ​ണ്ടിം​ഗ്, ബാ​ങ്കിം​ഗ്, ബി.​എ ഇം​ഗ്ലീ​ഷ്, എം.​എ.​ഇം​ഗ്ലീ​ഷ്, എം.​കോം ഫി​നാ​ൻ​സ്, എം.​എ​സ്.​ഡ​ബ്ല്യു., എം.​എ​സ്്സി ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​ൻ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം.
കോ​ള​ജി​ന് നാ​ക് എ ​ഗ്രേ​ഡ്, കേ​ന്ദ്ര ബ​യോ ടെ​ക്നോ​ള​ജി വ​കു​പ്പി​ന്‍റെ സ്റ്റാ​ർ നി​ല​വാ​രം എ​ന്നി​വ​യു​ണ്ട്. അ​ഡ്മി​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും 9656 101 771, 8870 005 337 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.