ഹാ​ജ​രാ​ക​ണം
Tuesday, June 18, 2019 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ എം​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സി​ന് ചേ​രാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്നു കോ​ള​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്ത​ണം.കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ട്ര​ൻ​സ് എ​ക്സാം എ​ഴു​തി​യ​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. ഫോ​ണ്‍ 04922 255061.

തി​രു​നാ​ൾ സ​മാ​പി​ച്ചു

അ​ഗ​ളി: ഷോ​ള​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ നാ​ലു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന തി​രു​നാ​ൾ സ​മാ​പി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച പാ​രീ​ഷ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി.
ഫാ. ​റോ​യ് കി​ഴ​ക്കേ​ട​ത്ത്, ഫാ. ​സ​ജി​ൻ പൊ​ന്തേ​ക്ക​ൻ, ഫാ.​ജോ​ഷിപു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ജോ​ബി മേ​രി​സ​ണ്‍ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മാ​രി​പ്പു​റ​ത്ത്, ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ണ്‍മാ​റൂ​ട്ടി​ൽ, ബി​ജുപാ​റ​യ്ക്ക​ൽ,കൈ​ക്കാ​രന്മാരാ​യജോ​സ​ഫ്പാ​ലി​ത്തൈ, ജോ​സ​ഫ് കൊ​റി​യ​ക​ള​പ്പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ല്കി.