വാ​യ​നാ​വാ​രാ​ച​ര​ണം ന​ട​ത്തി
Wednesday, June 19, 2019 10:49 PM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ൽ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​സ്്മി​ൻ വ​ർ​ഗീ​സ് വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ല്കി. വി​വി​ധ മ​ത്സ​ര​പ​രി​പാ​ടി​ക​ളും വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ർ അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ അ​സീ​സ് ഭീ​മ​നാ​ടി​നു പു​സ്ത​കം ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.
കു​ട്ടി​ക​ൾ​ക്ക് വാ​യ​നാ​മ​ത്സ​രം ന​ട​ത്തി വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി. അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​ജി, സ്റ്റാ​ഫ് പ്ര​തി​നി​ധി ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.