വാ​യ​നാ​ദി​നാ​ച​ര​ണം നടത്തി
Wednesday, June 19, 2019 10:53 PM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ ആ​രോ​ഗ്യ​മാ​താ ഹൈ​സ്കൂ​ളി​ൽ വാ​യ​നാ​വാ​രം നാ​ട​ൻ​പാ​ട്ടു​ക​ളി​ലൂ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ സ​ന്തോ​ഷ് അ​ട്ട​പ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് നാ​ട​ൻ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
ഹെ​ഡ്മി​സ്ട​സ് സി​സ്റ്റ​ർ ആ​ൻ​സി​ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം അ​ധ്യാ​പി​ക ഷേ​ർ​ളി സ്വാ​ഗ​ത​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ക​ണ്‍​വീ​ന​ർ ഡെ​ൽ​ന മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട്: പു​ല്ല​ശേ​രി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ നി​ർ​മി​ച്ച വാ​യ​നാമു​റി കാ​രാ​കു​ർ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​മ​ജീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ല്ല​ടി ഹം​സ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ല്കി.
ബ്ലോ​ക്ക് മെ​ന്പ​ർ​മാ​രാ​യ ടി.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ.​പ്രീ​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി​ജ​യ​ൻ, ക​രി​ന്പ​ന​യ്ക്ക​ൽ ബ​ഷീ​ർ, ജ​സീ​റ, കാ​സിം കോ​ലാ​നി, സ്നേ​ഹ, ഓ​വ​ർ​സി​യ​ർ അ​ശോ​ക​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ർ ഷാ​ന്‍റി ഫ്രാ​ൻ​സി​സ്, മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി ഷേ​ർ​ളി എ.​ടി.​ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.