കാ​ർ​ത്തു​ന്പി കു​ട​ക​ൾ​ചൂ​ടി ക​റു​കു​മ​ണി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, June 19, 2019 10:53 PM IST
ചി​റ്റൂ​ർ: മ​നോ​ഹ​ര​മാ​യ കാ​ർ​ത്തു​ന്പി കു​ട​ക​ൾ ചൂ​ടി മ​ഴ​ന​ന​യാ​തെ അ​വ​ർ​ക്ക് ഇ​നി സ്കൂ​ളി​ലേ​ക്ക് പോ​കാം. കൂ​ടെ ബാ​ഗ് നി​റ​യെ പു​സ്ത​ക​ങ്ങ​ളും. ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ കോ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​ണ് ക​റു​കു​മ​ണി​യി​ലെ പ​തി​ന​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കു​ട​യും മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ​മ്മാ​നി​ച്ച​ത്.
അ​ട്ട​പ്പാ​ടി​യി​ലെ സ്ത്രീ ​കൂ​ട്ടാ​യ്മ​യു​ടെ ഉ​ത്പ​ന്ന​മാ​ണ് കാ​ർ​ത്തു​ന്പി കു​ട​ക​ൾ. കു​ട​ക​ൾ കൂ​ടാ​തെ പു​സ്ത​ക​ങ്ങ​ളും മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​ർ​ക്കു ന​ല്കി.
കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​പി.​ല​ക്ഷ്മ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. അ​ധ്യാ​പ​ക​നും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ കെ.​പ്ര​ദീ​ഷ്, വി​ദ്യാ​ർ​ത്ഥി​ക​ളാ​യ എ​സ്. ആ​ദ്ര, കെ.​എ​സ്.​ആ​തി​ര, എ​സ്.​പ്ര​മോ​ദ്, ആ​ർ.​അ​ഞ്ജു, എം.​ദീ​പ്തി, എ​സ്. ബ്രി​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.