ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി
Wednesday, June 19, 2019 10:53 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ഉ​ട​നേ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എം.​കു​മാ​ര​ൻ ന​ഗ​റിൽ ​ന​ട​ന്ന സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​എ.​മു​രു​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ, കെ.​എ​ൻ.​നാ​രാ​യ​ണ​ൻ, പി.​ഗം​ഗാ​ധ​ര​ൻ, കെ.​രാ​ജ​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ജ​യ​പ്ര​കാ​ശ​ൻ, പി. ​സി മു​ഹ​മ്മ​ദാ​ലി, എ.​ചാ​മി​യാ​ർ, സി.​കെ.​നാ​രാ​യ​ണ​ൻ, ആ​ർ.​കൃ​ഷ്ണ​ൻ, കെ.​കെ.​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി.​ഹ​രി​ദാ​സ​ൻ-​പ്ര​സി​ഡ​ന്‍റ്, ടി.​പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​ത​ങ്ക​പ്പ​ൻ, എ.​ചാ​മി​യ​ർ, വി.​ഗോ​പാ​ല​ൻ-​വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ, ആ​ർ.​കൃ​ഷ​ണ​ൻ-​സെ​ക്ര​ട്ട​റി, പി.​സി.​മു​ഹ​മ്മ​ദാ​ലി, കെ.​രാ​ജ​ൻ, ആ​ർ.​ജാ​ന​കി, ആ​ർ.​ര​മേ​ഷ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കെ.​കെ സു​ന്ദ​ര​ൻ-​ട്ര​ഷ​റ​ർഎ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.