സ്വാഗതസംഘം രൂപീകരിച്ചു
Wednesday, June 19, 2019 10:53 PM IST
പാ​ല​ക്കാ​ട്: കേ​ര​ള ഗ​സ​റ്റഡ് ഓ​ഫീ​സേ​ഴ്സ് സം​ഘ് 23ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ത്തും. ഇ​തി​നു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം പാ​ല​ക്കാ​ട് ബി​എം​എ​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് സം​ഘ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​മ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നാ​യി പാ​ല​ക്കാ​ട് മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കൃ​ഷ്ണ​കു​മാ​റും ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സു​രേ​ഷും അ​ട​ങ്ങു​ന്ന 101 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ജി​ഇ​എ​ൻ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​രാ​ജേ​ന്ദ്ര​ൻ, എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി. കെ.​കൃ​ഷ്ണ​ൻ, കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് സം​ഘ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ജ​യ​പ്ര​കാ​ശ്, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സ​ല​ർ എ​ൻ.​ശി​വ​രാ​ജ​ൻ, ശി​വ​ദാ​സ​ൻ മാ​സ്റ്റ​ർ (എ​ൻ​ടി​യു), രാ​ജേ​ന്ദ്ര​ൻ (ബി​പി​ഇ​എ​ഫ്), പി.​കെ.​സാ​ബു (കെ​സി​എം​എ​സ്) പ്ര​സം​ഗി​ച്ചു.

താ​ക്കോ​ൽ​ദാ​നം

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം ധോ​ണി പ​ഴം​പു​ള്ളി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ-​ച​ന്ദ്രി​ക ദ​ന്പ​തി​ക​ളു​ടെ പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സി.​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.