ഷോ​ക്കേ​റ്റ് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, June 19, 2019 10:55 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ല​ത്ത് യു​വാ​വി​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ട​മം​ഗ​ലം നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ പെ​രു​മ​ണ്ണി​ൽ ശ​ങ്ക​ര​ൻ എ​ന്ന കു​ഞ്ഞ​ൻ (44)ആ​ണ് മ​രി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​നാ​യി സ്ഥാ​പി​ച്ച കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​യാണ് ക​രു​തു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് പോലീ​സ് കേ​സെ​ടു​ത്തു.